Tuesday, August 17, 2010

മേഘപുഷ്പങ്ങള്‍

മേഘപുഷ്പങ്ങള്‍വിരിഞ്ഞു
വിണ്ണിന്‍താഴ്‌വരയില്‍
ഋതുവിന്‍യോനിജസൂനങ്ങള്‍
കാറ്റുംവെയിലുംകടലും
വെള്ളംക്കോരിയതീതോപ്പില്‍
കറ്റകാര്‍കുഴല്‍പെണ്‍കൊടിഭൂമി
അവള്‍ക്കുചാര്‍ത്താന്‍ഈപുക്കള്‍
പാറുംനക്ഷത്രശലഭങ്ങള്‍
കാറ്റിന്‍
മേഘനാദം
മണ്ണിന്‍പച്ചമണം
മേചകരാവിന്‍മിഥുനീഭാവം
തൊടിയിലെവട്ടിയില്‍നിറയും
പൂക്കള്‍എനിക്ക്എടുക്കാം

മഴപൂക്കള്‍ഇനിയുംപൊഴിയട്ടെ
എന്‍റെമിഴിനീര്‍പൂക്കളെമറക്കാന്‍

2 comments:

  1. ഭാഷ നന്നായിരിക്കുന്നു.
    പദസമ്പത്തും നല്ലോണം കാണുന്നു...
    എന്നാലും ഒരു കാവ്യനുഭവം കിട്ടുന്നില്ല എന്ന് തോന്നി..
    "മഴപൂക്കള്‍ഇനിയുംപൊഴിയട്ടെ
    എന്‍റെമിഴിനീര്‍പൂക്കളെമറക്കാന്‍.."

    ReplyDelete