അവിടെന്നുവാങ്ങാന്‍
വരിവരിയായിനില്‍പ്പു
ഞങ്ങള്‍കിളിവാതിലില്‍
കാണംവിറ്റും
കണ്ടതുവിറ്റും
കാണിക്കനേദിക്കും
ഞങ്ങള്‍ഇവിടെ
ബോറടിമാറ്റാന്‍
ബിയര്‍കുടിച്ചു
നുരയില്‍മുങ്ങും
തളിര്‍മീശകള്‍നിരയില്‍
കൂലികൊടുക്കും
മുതലാളിയും
വാങ്ങുംപണിയാളും
ഒന്നിച്ചിവിടെ!സമത്വം!
ശകലംമദ്യം,വിടരും
ഭാഷാശൈലികള്‍
നവവ്യാകരണങ്ങള്‍
ഇതുപുതുപള്ളിക്കൂടം
നില്പ്പനുംഇരിപ്പനും
മോന്തികിടപ്പനായ്
ഭൂമിയെതറവാട്
കടത്തിണ്ണമണിമേട
ഊരുംവാളുകള്‍തറയില്‍
ഉറക്കാകാലുകള്‍കുഴിയില്‍
കുടുംബങ്ങള്‍പെരുവഴിയില്‍
കുടിക്കുവിന്‍നിങ്ങള്‍ഇനിയും!!
No comments:
Post a Comment